തിരുവനന്തപുരം : സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കാസര്‍കോട് 2, കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഒരോരുത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റിവായി. നാലുപേര്‍ക്ക് രോഗമുക്തി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. 159 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,63,129 പേര്‍ നിരീക്ഷണത്തില്‍; 658 പേര്‍ വീടുകളില്‍. കാസര്‍കോട് തീവ്രനിരീക്ഷണം ഏര്‍പ്പെടുത്തി. ചുമയും പനിയുമുള്ള എല്ലാവരേയും നിരീക്ഷിക്കും. 163 പേര്‍ കാസര്‍കോട്ട് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
RECENT NEWS
Advertisment