റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് സൗജന്യറേഷന്‍ വിതരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സൗജന്യറേഷന്‍ വിതരണ മാര്‍ഗരേഖയായി. റേഷന്‍ കാര്‍ഡ് നമ്പറിന്‍റെ  അവസാന അക്കം അനുസരിച്ച് റേഷന്‍ വിതരണം നടത്തും. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ ഒന്നിന്  റേഷന്‍ വാങ്ങാം. അടുത്ത ദിവസം രണ്ടിലും മൂന്നിലും അവസാനിക്കുന്ന അക്കങ്ങളില്‍  ഉള്ളവര്‍ക്കും ഏപ്രില്‍ മൂന്നിന് നാലിലും അഞ്ചിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും ഏപ്രില്‍ നാലിന് ആറിലും ഏഴിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും ഏപ്രില്‍ അഞ്ചിന്  എട്ടിലും ഒമ്പതിലും അവസാനിക്കുന്ന അക്കങ്ങളില്‍ ഉള്ളവര്‍ക്കും റേഷന്‍ വാങ്ങാം.

ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുത്. റോഡുകളില്‍ തിരക്ക് കൂടുന്നത് നല്ല സൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരാനിരിക്കുന്ന അപകടത്തിന്‍റെ  രൂക്ഷത എല്ലാവരും തിരിച്ചറിയണം. ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറിയേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...