സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് 7 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കാസര്‍കോട് 2, കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഒരോരുത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റിവായി. നാലുപേര്‍ക്ക് രോഗമുക്തി.  ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. 159 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,63,129 പേര്‍ നിരീക്ഷണത്തില്‍; 658 പേര്‍ വീടുകളില്‍. കാസര്‍കോട് തീവ്രനിരീക്ഷണം ഏര്‍പ്പെടുത്തി. ചുമയും പനിയുമുള്ള എല്ലാവരേയും നിരീക്ഷിക്കും. 163 പേര്‍ കാസര്‍കോട്ട് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...