ഇന്ന് കടമ്മനിട്ടയിൽ വലിയപടയണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേടസൂര്യൻ കത്തിനിൽക്കുന്ന പകൽ, രാത്രിയിൽ എരിയുന്ന ചൂട്ടുകറ്റയുടെ ചൂടും പ്രഭയും. നാഴികകൾക്ക് തപ്പിന്റെ താളം, മലമുഴക്കിയെത്തുന്ന പടയണിപ്പാട്ടിന്റെ ഈണത്തിൽ നാട് അലിഞ്ഞുചേരുന്ന ദിവസം. കടമ്മനിട്ടപ്പടയണിയിലെ കാത്തിരുന്ന ദിവസമെത്തി. വലിയ പടയണിയുടെ പുണ്യം പകരാൻ കാവും കാവിലമ്മയും ഒരുങ്ങി. ഇന്ന് രാത്രി 11-മണിയോടെ കടമ്മനിട്ട വലിയ പടയണിക്ക് തുടക്കമാകും. തെക്കൻ സമ്പ്രദായത്തിലാണ് കടമ്മനിട്ട കോലമെഴുത്തിന്റെ രീതി. എന്നാൽ കഴിഞ്ഞ കുറച്ചുവർഷമായി ഇതര ദേശങ്ങളിലെ പടയണികളുടെ എഴുത്ത് രീതികൾ കടമ്മനിട്ട പടയണിയിലും ഉപയോഗിക്കുന്നുണ്ട്. എങ്കിലും തെക്കൻ ചിട്ടയ്ക്ക് തന്നെയാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. കോലങ്ങളിൽ ഉപയോഗിക്കുന്ന മുഖങ്ങൾ, ചുഴിപ്പ്, അവയുടെ ഘടന, കറുപ്പിന്റെ പ്രാധാന്യംകൂട്ടി എഴുതുന്നത് എന്നിവയിൽ തനതുശൈലി കടമ്മനിട്ട പടയണി നിലനിർത്തുന്നുണ്ട്.

തേലശ്ശേരി മേളത്തിലാണ് കടമ്മനിട്ട പടയണിയുടെ തപ്പുമേളം നടത്തുന്നത്. പടയണിപ്പാട്ടിന് താളമിട്ടുനൽകുന്നതും ഈ തപ്പിൽ തന്നെയാണ്. പ്ളാവിന്റെ തടിയുടെ അഞ്ച് കഷ്ണങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കുന്ന മരവളയത്തിൽ എരുമത്തോൽ പൊതിഞ്ഞാണ് തപ്പുണ്ടാക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന പച്ചത്തപ്പുകൾ ആദ്യം പരുക്കനായിരിക്കും. ഇവ ഉപയോഗിച്ചാണ് പടയണിയുടെ ആദ്യ രണ്ട് ദിനങ്ങളിൽ ദേവിയെ പടയണിക്കളത്തിലേക്ക് വിളിച്ചിറക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...