സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല ; നിരക്കുകൾ അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,240 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ ഉള്ളത്. ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസൃതമായി ആഭ്യന്തര വിപണിയിലും മാറ്റം ഉണ്ടാകാറുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 28.75 ഡോളർ ഇടിഞ്ഞ് 1,948.19 ഡോളർ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഈ മാസം സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത് ജൂൺ 2-നായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,800 രൂപയും, ഒരു ഗ്രാമിന് 5,600 രൂപയുമായിരുന്നു ജൂൺ രണ്ടിലെ നിരക്ക്. അതേസമയം, സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയത് മെയ് 5-നാണ്. ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,720 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 77.80 രൂപയാണ് ഇന്നത്തെ വിപണി വില. 8 ഗ്രാമിന് 622.40 രൂപയും, 100 ഗ്രാമിന് 7,780 രൂപയുമാണ് ഇന്നത്തെ വിലനിലവാരം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...