ഓണലഹരിയിൽ കള്ളുഷാപ്പുകൾ ; ഇന്ന് പ്രവർത്തിദിനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വറുതിയുടെ കാലത്തെ മറികടന്ന് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ കള്ളുഷാപ്പുകളിലും ഓണത്തിമിർപ്പിന് കുറവൊന്നുമില്ല. സംസ്ഥാന സർക്കാർ ബീവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി കൊടുത്തിട്ടുണ്ടെങ്കിലും കള്ളുഷാപ്പുകൾക്കും ബാറുകൾക്കും തിരുവോണ ദിനം പ്രവർത്തി ദിനമാണ്. അതിനാൽ ഗ്രാമങ്ങളിലെ കള്ളുഷാപ്പുകൾ തിരുവോണ ദിവസം ‘കുപ്പിയും പാട്ടും ചുവടുവെപ്പുമായി’ പൊടി പൊടിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ മുഖ്യമന്ത്രി അനുകൂലികൾ

0
കൊച്ചി: അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ മുഖ്യമന്ത്രി അനുകൂലികൾ. മോഹഭംഗം സംഭവിച്ച...

വഖഫ് ബോർഡ് അസ്ഥിരപെടുത്തിയ ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ

0
കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപെടുത്തിയ ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന്...

തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ ; മുഖ്യമന്ത്രിയെ പരിഹസിച്ച്...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചില പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ...

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി...