പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ടോയ്ലറ്റ് തുറന്നില്ല ; വലഞ്ഞ് ജീവനക്കാരും യാത്രക്കാരും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ടോയ്ലറ്റ് ഇതുവരെയും  തുറന്നുകൊടുത്തില്ല. അതിർത്തി തിരിച്ചപ്പോൾ നഗരസഭ ടോയ്ലറ്റിന് താഴിട്ട് പന്തളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും സ്റ്റാൻഡിലെ ജീവനക്കാർക്കും ഇതോടെ ബുദ്ധിമുട്ടായി. 2010ൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് നിർമൽ പുരസ്‌കാരമായി സമ്മാനിച്ചതാണ് ഇത്. പിന്നീട് സാമൂഹിക വിരുദ്ധർക്ക് മാത്രമുള്ളതായി ഇത് മാറുകയായിരുന്നു. ഡിസംബറിൽ നഗരസഭ വേലികെട്ടി തിരിച്ചെടുത്തതോടെ ബസ് സ്റ്റാൻഡിൽ നിന്ന് ടോയ് ലെറ്റിലേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ആർ.ടി.സി. അധികൃതർ ആദ്യം വിശ്ചേദിച്ചു.

വെള്ളമില്ലാതാതോടെ ടോയ്ലെറ്റിന്റെ സമീപത്തുപോലും ചെല്ലാനാകാത്ത വിധം വൃത്തിഹീനമായി. സ്വന്തം സ്ഥലത്തായ ടോയ്ലെറ്റിന്റെ പുനരുദ്ധാരണം നടത്തിശേഷം ഇവിടെ ആരംഭിക്കുന്ന നഗരസഭാ ബസ് സ്റ്റാൻഡിലെത്തുന്നവർക്കുകൂടി ഉപയോഗിക്കാൻ നൽകുകയാണ് നഗരസഭാ അധികാരികളുടെ ഉദ്ദേശ്യം. വൃത്തിയാക്കിയിട്ടും നഗരസഭാ ബസ് സ്റ്റാൻഡ് മാറ്റിയതുമില്ല. ഇത് തുറന്നുകൊടുത്തിട്ടുമില്ല. ശബരിമല തീർത്ഥാടനകാലത്ത് ധാരാളം അയ്യപ്പഭക്തർ സ്റ്റാൻഡിലെത്തുന്നുണ്ട്. പൊതു ടോയ്ലറ്റ്  പോലുമില്ലാത്ത പന്തളത്ത് പുറത്തുനിന്നെത്തുന്നവരും ഇതിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പുതുക്കിപ്പണിത ടോയ്ലെറ്റ് ഏപ്രിൽ മുതൽ തുറന്നുപ്രവർത്തിപ്പിക്കുന്നതിനായി നഗരസഭ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയ്ക്ക് ലേലംചെയ്ത് കൊടുത്തിട്ടുണ്ടെങ്കിലും വൈദ്യുതിയും വെളളവും ഇല്ലാത്തതിനാൽ കരാർ എടുത്തവർ ഇതുവരെ തുറന്നുകൊടുക്കാതിരിക്കുന്നതിൽ പൊതുജനങ്ങൾക്ക് അമർഷമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...