നരക്കോട് കുരുടിമുക്ക്  റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി ; മൂക്കുപ്പൊത്തി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മേപ്പയ്യൂർ : നരക്കോട് കുരുടിമുക്ക്  റോഡ് റോഡരികിലെ വയലില്‍  കക്കൂസ് മാലിന്യം തള്ളി.  റോഡരികിലും നടപ്പാതയിലും വയലുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായതോടെ മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയായി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നരക്കോട് മേപ്പയ്യൂർ റോഡരികിലാണ് സാമൂഹ്യ ദ്രോഹികൾ മാലിന്യം നിക്ഷേപിച്ചത്.  രാത്രികാലങ്ങളില്‍ പ്രദേശത്ത് കക്കൂസ് മാലിന്യവും മറ്റും തള്ളി മലിനമാക്കുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്ന്  ആവശ്യപ്പെട്ടു മേപ്പയ്യൂർ പോലീസിൽ പരാതി നല്കി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...