റോവിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

ടോക്യോ : റോവിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ പ്രവേശിച്ചു. റെപഷാഗെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാലും അരവിന്ദ് സിംഗും ആണ് സെമിയില്‍ എത്തിയത്. റോവിംഗില്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്കള്‍സ് വിഭാഗത്തില്‍ ആണ് ഇവര്‍ മത്സരിക്കുന്നത്.

ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്തത് മൂന്നാമതായാണ് . തുടക്കത്തില്‍ പുറകില്‍ ആയിരുന്ന ഇന്ത്യന്‍ ടീം വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് മൂന്നാം സ്ഥാനം നേടിയത്. അവസാന 250 മീറ്ററില്‍ ഇന്ത്യന്‍ സംഘം അവിശ്വസനീയ കുതിപ്പാണ് നടത്തിയത്. ഇന്ത്യന്‍ സംഘം ശനിയാഴ്ച ഹീറ്റ്‌സില്‍ അഞ്ചാംസ്ഥാനത്താണ് എത്തിയത്. അവിടെനിന്നാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...