നീരൊഴുക്ക് വർധിക്കുന്നു ; മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ തുറക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെയാണ്  മൂന്ന് ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. നാളെ രാവിലെ ആറു മണിക്ക് മൂന്ന് ഷട്ടറുകളും 20 സെ.മീ വീതമാണ് തുറക്കുക. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരും. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...