നാളത്തെ പിഎസ്‍സി പരീക്ഷ ; സമയത്തിൽ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഎസ്‍സി നാളെ നടത്തുന്ന ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെയാക്കി. ഫാമിങ് കോർപറേഷനിൽ ഡ്രൈവർ ഗ്രേഡ് 2/ട്രാക്ടർ ഡ്രൈവർ തസ്തികയുടെ വിജ്ഞാപനത്തിന് 28ലെ അസാധാരണ ഗസറ്റിൽ തിരുത്തൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി.

യോഗ്യതയുള്ളവർക്ക് ജനുവരി 17ന് അർധരാത്രി വരെ അപേക്ഷിക്കാനുള്ള സൗകര്യം പ്രൊഫൈലിൽ ഏർപ്പെടുത്തി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ജൂനിയർ മെംബർമാർക്കുള്ള വകുപ്പുതല പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ ജനുവരി 27നു രാത്രി 12 വരെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...