Saturday, April 12, 2025 1:21 pm

സ്ഥാ​നാ​ര്‍​ഥി കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ; പള്ളു​രുത്തിയില്‍ പ്രചരണത്തിനു ഹൈബി ഈഡനും സംഘവും

For full experience, Download our mobile application:
Get it on Google Play

പ​ള്ളു​രു​ത്തി: കൊ​ച്ചി നി​യ​മ​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടോ​ണി ച​മ്മ​ണി കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന് അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഹൈ​ബി ഈ​ഡ​ന്‍ എം.​പി ഏ​റ്റെ​ടു​ത്തു. ഇ​തിന്റെ​ ഭാ​ഗ​മാ​യി രാ​വി​ലെ കുമ്പള​ങ്ങി അ​ഴീ​ക്ക​കം പ്ര​ദേ​ശ​ത്ത് ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യാ​ണ് ഹൈ​ബി ഈ​ഡ​ന്‍ തു​ട​ക്കം കു​റി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റ്​ ഷാ​ജി കു​റു​പ്പ​ശ്ശേ​രി, തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ നെ​ല്‍​സ​ണ്‍ കോ​ച്ചേ​രി, ക​ണ്‍​വീ​ന​ര്‍ പി.​ജെ. ആ​ന്‍​റ​ണി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വൈ​കീ​ട്ട് ചെ​ല്ലാ​നം സെന്‍റ്​ ജോ​ര്‍​ജ് പ​ള്ളി പ​രി​സ​രത്തെ ഭ​വ​ന​ങ്ങ​ളി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

തു​ട​ര്‍​ന്ന് ചെ​ല്ലാ​നം തെ​ക്കേ അ​റ്റം മു​ത​ല്‍ ക​ണ്ണ​മാ​ലി​വ​രെ റോ​ഡ് ഷോ ​ന​ട​ത്തി. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ പ്ര​ഫ. കെ.​വി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമല ഉത്സവം കൊടിയിറങ്ങി

0
ശബരിമല : ശബരിമല ഉത്സവം കൊടിയിറങ്ങി. തന്ത്രിമാരായ കണ്ഠര് രാജീവര്,...

ഗവർണറുടെ അനുമതിയില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ

0
ചെന്നൈ: സുപ്രീംകോടതി വിധിക്ക് പിന്നാലെ ചരിത്രപരമായ നീക്കവുമായി തമിഴ്നാട് സർക്കാർ. ഗവർണറുടെ...

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് കെ. മുരളീധരൻ വിട്ടുനിന്നു

0
കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ.മുരളീധരൻ. ലീഡർ...

കൊടുന്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിഷു ഉത്സവം 14ന്

0
പത്തനംതിട്ട : കൊടുന്തറ മേജർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിഷു...