മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ; ഒ​മ​ര്‍ ലു​ലു​വി​നെ​തി​രെ ഗുരുതര ആരോപണവുമായി യുവനടി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ചേ​ര്‍​ത്ത മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ പീ​ഡി​പ്പി​ച്ചെ​ന്ന​ത​ട​ക്കം സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​ന​ടി ഹൈ​ക്കോ​ട​തി​യി​ല്‍. ലൈം​ഗി​ക പീ​ഡ​ന കേ​സി​ല്‍ ഒ​മ​ര്‍ ലു​ലു ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് ആ​രോ​പ​ണം.
വി​വാ​ഹി​ത​നാ​ണെ​ന്ന​ത് മ​റ​ച്ചു​വ​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യും വ​രാ​നി​രി​ക്കു​ന്ന സി​നി​മ​ക​ളി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു​മാ​യി​രു​ന്നു പീ​ഡ​നം. സി​നി​മ ച​ര്‍​ച്ച​യ്ക്കെ​ന്ന പേ​രി​ല്‍ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് മ​ദ്യം ന​ല്‍​കി ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍ എം​ഡി​എം​എ ചേ​ര്‍​ത്താ​ണ് മ​ദ്യം ന​ല്‍​കി​യ​ത്. പ്ര​തി നേ​രി​ട്ടും ഡ്രൈ​വ​റെ​യും സു​ഹൃ​ത്തി​നെ​യും ഉ​പ​യോ​ഗി​ച്ചും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. വ​ലി​യ സ്വാ​ധീ​ന ശ​ക്തി​യു​ള്ള​യാ​ളാ​യ​തി​നാ​ല്‍ ജാ​മ്യം അ​നു​വ​ദി​ച്ചാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും തെ​ളി​വ് ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ക്ഷി ചേ​രാ​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ല്‍ പ​റ​യു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത....

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...