ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യ തലസ്​ഥാനത്തുനിന്ന്​ ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു. ഡല്‍ഹി ശാസ്ത്രി നഗറിലാണ്​ സംഭവം. കേസില്‍ രണ്ടു​പേരെ അറസ്​റ്റ്​ ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പ്രദേശത്ത് തിങ്കളാഴ്​ച വൈകുന്നേരമാണ് നാടിനെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. 35 കാരിയെ രണ്ടുപേര്‍ ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്​റ്റ്​ ചെയ്​തതായും പോലീസ് പറഞ്ഞു.

കുറ്റക്കാര്‍ശക്കതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്​തതായും പോലീസ്​ വ്യക്തമാക്കി. ഇരയും പ്രതികളും നോയിഡയില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.  ജോലി സംഘടിപ്പിച്ച്‌​ നല്‍കാമെന്ന് പറഞ്ഞാണ്​ യുവതിയെ രോഹിത് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്​. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...