കൊച്ചി : താന്‍ മുമ്പ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ് സെന്‍കുമാറിനെ പോലീസിന്റെ തലപ്പത്ത് വെച്ചതെന്ന പ്രതിക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഏറ്റുപറച്ചിലിനു മറുപടിയുമായിട്ടാണ് ടി പി സെൻകുമാർ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണെന്ന് സെൻകുമാർ. എന്നാൽ ഇവരെ പോലെയുള്ളവരല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടത്. നന്മയുള്ളവരെയാണ് സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത്. താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും സെൻകുമാർ പരിഹസിച്ചു.
താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്ന് സെൻകുമാർ
RECENT NEWS
Advertisment