താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്ന് സെൻകുമാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താന്‍ മുമ്പ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ് സെന്‍കുമാറിനെ പോലീസിന്റെ തലപ്പത്ത് വെച്ചതെന്ന പ്രതിക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഏറ്റുപറച്ചിലിനു മറുപടിയുമായിട്ടാണ്  ടി പി സെൻകുമാർ ഇപ്പോള്‍  രംഗപ്രവേശം ചെയ്തിരിക്കുന്നത്. മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണെന്ന് സെൻകുമാർ. എന്നാൽ ഇവരെ പോലെയുള്ളവരല്ല കേരളത്തിന്റെ  മുഖ്യമന്ത്രിയാകേണ്ടത്. നന്മയുള്ളവരെയാണ് സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത്. താക്കോൽദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും സെൻകുമാർ പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....