സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പൊതുസമ്മേളനവും നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സംയുക്ത ട്രേഡ് യൂണിയൻ മല്ലപ്പള്ളി താലൂക്ക് തല പ്രകടനവും പൊതുസമ്മേളനവും നടത്തി. സമ്മേളനത്തിൽ ഐ എൻ റ്റി യു സി സംസ്ഥാന നിർവ്വാഹ സമിതിയംഗം എഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം സി പി എം മല്ലപ്പള്ളി എരിയാ കമ്മിറ്റിയംഗം അഡ്വ. പിലിപ്പ് കോശി ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ നിയോജക മണ്ഡലം കൺവീനൻ സിറ്റി തങ്കച്ചൻ, സിഐറ്റിയു ജില്ലാ ജോയിൻ സെക്രട്ടറി കെ കെ സുകുമാരൻ, കെ റ്റി യു സി മണ്ഡലം സെക്രട്ടറി ജോസഫ് ഇമ്മാനുവേൽ, സി കെ റ്റി യു മണ്ഡലം സെക്രട്ടറി വി എസ്സ് സോമൻ, പ്രൊഫസർ ജേക്കബ്ബ് ജോർജ്, എബി മേക്കരിങ്ങാട്ട്, സണ്ണി ജോൺസൻ, സജി തോട്ടത്തി മലയിൽ, സജി തേവരോട്ട്, ഷിബു വേങ്ങത്താനം, ജോസ് മാത്യൂ ഒരു പ്രാമണ്ണിൽ, പി വി മനോഹരൻ, സി പി ഐ മണ്ഡലം സെക്രട്ടറി ബാബു പാലക്കൻ, തമ്പി കാട്ടാമല, കുഞ്ഞുമോൻ കൊല്ലാതോട്ടത്തിൽ, ദേവദാസ് മണ്ണൂരാൻ, വിജയൻ പിള്ള, സതീഷ് മണിക്കുഴി, കെ പി രാജേന്ദ്രൻ, കെ ജെ മത്തായി എന്നിവർ പ്രസംഗിച്ചു. സിറ്റി സുകുമാരൻ, ജോയി, അജിമോൻ പി എം, ഗിരിഷ്, ഷിനു കുര്യൻ സ്റ്റാൻ്റിലി എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...