ദേശീയ പണിമുടക്ക് ; കൊടിയുമായി ട്രെയിന്‍ തടയാന്‍ ശ്രമിച്ച രണ്ട് സമരക്കാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊടിയുമായി ട്രെയിന്‍ തടയാന്‍ ശ്രമിച്ച രണ്ട് സമരക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. പശ്ചിമ ബംഗാളിലെ സമരാനുകൂലികള്‍ക്കാണ് പരിക്കേറ്റത്. ട്രെയിന്‍ വരുന്നത് കണ്ടതോടെ കൊടിയുമായി സമരക്കാര്‍ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് കൊടിവീശി ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വേഗം കുറച്ചാണ് ട്രെയിന്‍ വന്നത്. ഇതിനിടെയാണ് തടയാനെത്തിയ സമരക്കാരുടെ ദേഹത്ത് തട്ടിയത്. പരിക്കേറ്റ സമരക്കാരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലാണ്. രാജ്യത്ത് ട്രെയിന്‍ ഗതാഗതവും സുഗമമായി നടക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തും പണിമുടക്ക് സംഘര്‍ഷത്തിലേയ്ക്ക് നീങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...