ഒമിക്രോൺ ; വ്യാപാര സ്ഥാപനങ്ങൾ മാത്രം അടച്ചിടാനുള്ള തീരുമാനം ഇനി അംഗീകരിക്കില്ല – വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ഒമിക്രോണിൻ്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാൽ വ്യാപാരികൾ അംഗീകരിക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് ലോണുകൾ അടക്കാനാവാതെ ആത്മഹത്യ ചെയ്ത വ്യാപാരികളെ സർക്കാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം എറണാകുളം ജില്ലാ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡൻറ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.സി.ജേക്കബ്ബ്, എ.ജെ.ഷാജഹാൻ, മനാഫ് കാപ്പാട്, അഡ്വ. എ.ജെ.റിയാസ്,സി.എസ്.അജ്മൽ, റ്റി.ബി.നാസർ, ജിമ്മി ചക്യത്ത്, കെ.എസ്.റിയാസ്, അക്രം ചുണ്ടയിൽ, സുനീർ ഇസ്മായിൽ, എ.ഷജീർ, അബി തൃശൂർ, സലീം രാമനാട്ടുകര, സിജോമോൻ, അസ്‌ലം കൊപ്പം, സുധീർ ചോയ്സ്, തങ്കം രാജൻ, ജിൻറു കുര്യൻ, നൗഷാദ് കരിമ്പനക്കൽ, കെ.എസ്.നിഷാദ്, ടോജി തോമസ്, ഫൈസൽ ചേലാട്, അനൂപ് കോട്ടയം, ലത്തീഫ് ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...