Friday, July 4, 2025 11:53 am

അടൂർ നഗരത്തിലെ അനധികൃത വഴിയോരക്കടകൾ തിരികെയെത്തിയതിൽ പ്രതിഷേധവുമായി വ്യാപാരികൾ

For full experience, Download our mobile application:
Get it on Google Play

അടൂർ : ഒരാഴ്ചമുൻപ് ഒഴിപ്പിച്ച അടൂർ നഗരത്തിലെ അനധികൃത വഴിയോരക്കടകൾ തിരികെയെത്തിയതിൽ പ്രതിഷേധവുമായി വ്യാപാരികൾ. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികൾ എത്തിയത്. അടൂർ ഗവ.എൽ.പി., യു.പി.സ്കൂളിന് സമീപം കേരള ബാങ്കിന് എതിർവശത്താണ് വീണ്ടും വഴിയോരക്കടകൾ സജീവമായത്. അനധികൃത വഴിയോരക്കച്ചവടം നടത്താൻ സമ്മതിക്കില്ല എന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. അടൂർ ഗവ.എൽ.പി., യു.പി.സ്കൂളിനു സമീപം കേരള ബാങ്കിന് എതിർവശത്താണ് വീണ്ടും വഴിയോരക്കടകൾ സജീവമായത്. ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നടപടി എങ്ങനെ പാളിയെന്നതിൽ ആശങ്കയുണ്ടെന്ന് വ്യാപാരി വ്യവസായി സമിതി അടൂർ ഏരിയാ സെക്രട്ടറി അഖിലം അബൂബക്കർ, പ്രസിഡന്റ് ജെ. മനോഹരൻപിള്ള എന്നിവർ പറഞ്ഞു. ഗതാഗത തടസ്സം, കാൽനടയാത്രികർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അടൂർ നഗരസഭ സെക്രട്ടറി എം.രാജുവിന്റെ നേതൃത്വത്തിൽ ഒരാഴ്ചമുൻപ് വഴിയോരക്കടകൾ ഒഴിപ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച...

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...