Sunday, May 26, 2024 5:22 pm

കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍. കോന്നി പഞ്ചായത്ത്‌ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസും തൊഴില്‍ കരവും പിന്‍വലിക്കുക, വഴിയോരത്ത് വാഹനത്തിലുള്ള കച്ചവടം നിര്‍ത്തലാക്കുക, ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം സുതാര്യമാക്കുക തുടങ്ങി വിവിധ കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം.  കോന്നിയിലെ വ്യാപാരികളുടെ 2024/2025 കാലയളവിലെ ലൈസൻസ് ഫീസും തൊഴിൽകരവും കോന്നി പഞ്ചായത്ത് അന്യായമായി വർദ്ധിപ്പിച്ചെന്നും പഞ്ചായത്ത് ഭരണസമിതി ഒരു ഉദ്യോഗസ്ഥനെ വെച്ച് പലരീതിയിൽ വ്യാപാരികളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും  വ്യാപാരി വ്യവസായി സമിതി ആരോപിച്ചു. വഴിയോര കച്ചവടത്തിനെതിരെയും വാഹനത്തിൽ ഉള്ള കച്ചവടത്തിന് എതിരെയും കടകളുടെ മുൻപിലെ പാര്‍ക്കിംഗിതിരെയും പരാതി നല്‍കിയെങ്കിലും ഇതൊന്നും പഞ്ചായത്ത്‌  ചെവിക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്  വ്യാപാരി വ്യവസായി സമിതി പഞ്ചായത്തിന് എതിരെ സമരം ചെയ്യാന്‍ തീരുമാനിച്ചതെന്ന്  ഭാരവാഹികള്‍ പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നോർക്ക റൂട്ട്‌സ് സിഇഒയും യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരി യുഎഇ തിരുവനന്തപുരം കോൺസുലേറ്റ്...

സമാധാനത്തിന്റെ ‘വെള്ളരിപ്രാവുകൾ ആയ കെഎസ്‌യുക്കാർ പരസ്പരം ആക്രമിച്ച് പഠിക്കുകയാണ് : എ എ റഹീം

0
തിരുവനന്തപുരം : കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ വിമർശനവുമായി...

മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പന നിര്‍ത്തണം; മുന്നറിയിപ്പ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ

0
ന്യൂഡല്‍ഹി: മുലപ്പാലിന്റെ അനധികൃത വാണിജ്യവില്‍പ്പനയില്‍ മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)....

പിണറായി കെജരിവാളിന് പഠിക്കുന്നു, മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന...