ട്രാഫിക് ബോധവൽക്കരണ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പാലക്കാട് ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റും പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ കെ ബി രഘു ഉദ്ഘാടനം നിർവഹിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ് അധ്യക്ഷത വഹിച്ചു. മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ സജു വി ചന്ദ്രൻ ക്വിസ് മത്സരം നയിച്ചു. എംവിഐ മാരായ എസ് രാജൻ, അനീഷ്, അബ്ദുൽ ഗഫൂർ, ജോൺ മാനുവൽ ജേക്കബ്, ഹരീഷ്, ആൻ്റണി സിജു ജോർജ്ജ്, എ അജിത് എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ എസ് അമൽ, എ അബ്ദുൾ ഹക്കീം എന്നിവർ വിജയികളായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...

എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയനം : പുതിയ പാർട്ടിയുണ്ടാക്കാൻ തീരുമാനം ; പദവികളിൽ ധാരണയായി

0
കൊച്ചി : ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ...