ഭാരത് ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് പോലീസിന്റെ കര്‍ശന പരിശോധന ; ഗതാഗതക്കുരുക്കില്‍ ഡല്‍ഹി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഭാരത് ബന്ദിനുള്ള ആഹ്വാനം ഡല്‍ഹിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. ഭാരത് ബന്ദിനുള്ള ആഹ്വാനത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി. പിന്നാലെ ഡല്‍ഹി ഗുരുഗ്രാം എക്‌സപ്രസ് വേയില്‍ അഭൂതപൂര്‍വമായ ഗതാഗതഗ കുരുക്കാണ് തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ടത്. സര്‍ഹൗള്‍ അതിര്‍ത്തിക്ക് സമീപമാണ് രുക്ഷമായ ഗതാഗത കുരുക്ക് നേരിട്ടത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ജന്തര്‍ മന്ദിറില്‍ അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഫരീദാബാദിലും നോയിഡയിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നതും വിലക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം ; മേജർ രവിക്ക് വക്കീൽ നോട്ടീസ്

0
ഡൽഹി: ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മേജർ രവിക്ക് വക്കീൽ...

പ്രിയദർശിനി സർവീസ് കളക്ഷൻബത്ത വെട്ടിപ്പ് ; കുടുങ്ങിയ ഭരണകക്ഷി യൂണിയൻ നേതാവിനെ രക്ഷിക്കാൻ ശ്രമം

0
കൊച്ചി : പ്രിയദർശിനി സർവീസുകളിൽ നടക്കുന്ന സാമ്പത്തിക വെട്ടിപ്പിൽ സംസ്ഥാന സർക്കാരിനും...

മുട്ടയ്ക്കും പാലിനും വിലവർധന ; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയി‍ൽ

0
തിരുവനന്തപുരം : പാചകവാതക വില ഇരട്ടിയോളമായതിനൊപ്പം മുട്ട, പാൽ എന്നിവയുടെ വിലയും...

രണ്ട് മാസത്തേക്ക് 600 നോൺ എസി ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; കരാറുകൾ ...

0
തിരുവനന്തപുരം : കെഎസ്ആർടിസി 2 മാസത്തേക്ക് 600 നോൺ എസി ബസുകൾ...