റാന്നി ഇട്ടിയപ്പാറ ടൗണിൽ വരുത്തിയ ട്രാഫിക് പരിഷ്കരണം പാളി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി ഇട്ടിയപ്പാറ ടൗണിൽ വരുത്തിയ ട്രാഫിക് പരിഷ്കരണം പാളി. രാവിലെ തുടങ്ങിയ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നടത്തിയ പരിഷ്കരണം തുഗ്ലക്ക് പരിഷ്കരണം ആയതായിട്ടാണ് ആക്ഷേപം. പുതിയ പരിഷ്കരണം മൂലം ടൗണിലെത്തിയവർ വലഞ്ഞു. ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്. വൺവേ സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ ടൗണിലൂടെ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാമായിരുന്നു. വാഹനങ്ങൾക്ക് റോഡിനിരുവശവും പാർക്ക് ചെയ്യുന്നതിനും കഴിയുമായിരുന്നു. വണ്‍വെ ഒഴിവാക്കിയതോടെ ഇപ്പോൾ പാർക്കിംഗ് ബുദ്ധിമുട്ട് ആയിരിക്കുകയാണ്. വണ്‍വെയില്‍ വാഹനത്തിരക്ക് ഒഴിഞ്ഞതോടെ ഇവിടെ ഗതാഗതം സുഗമവുമായിരുന്നു. അങ്ങാടി-ചെട്ടിമുക്ക് റോഡിലും വണ്‍വെ ഏര്‍പ്പെടുത്തിയാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇതിന് രാഷ്ട്രീയ നേതൃത്വം തയ്യാറാകുകയാണ് വേണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...