ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ ല​ഹ​രി​ക​ട​ത്ത് ; ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്ന് തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും, പീ​ച്ചി പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂടി. 3.75 കോ​ടി രൂ​പ വ​രു​ന്ന മൂ​ന്ന് കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലും 77 കി​ലോ​ഗ്രാം ക​ഞ്ചാ​വും ര​ണ്ടു​ല​ക്ഷം രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. പു​ത്തൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍, കോ​ല​ഴി സ്വ​ദേ​ശി അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കു​തി​രാ​നി​ല്‍ വെ​ച്ചാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എടുത്തത്. പി​ന്നീ​ട് കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ തൃ​ശൂ​ര്‍ റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മും, കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​ക്കാ​പ​റ​മ്പി​ല്‍ ശി​വ​കൃ​ഷ്ണ (21), പ​റ​ക്കാ​ട്ട് വീ​ട്ടി​ല്‍ അ​ഭി​ന​വ് (21) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...