പത്തലുകുത്തിയിലെ ദാരുണ മരണങ്ങള്‍ ; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇക്കഴിഞ്ഞ ഒന്‍പതാം തീയതി പയ്യനാമണ്‍ പത്തലുകുത്തിയില്‍ തെക്കിനേത്ത് വീട്ടില്‍ സോണി തന്റെ ഭാര്യയെയും വളര്‍ത്തുമകനെയും കൊലപെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ദാരുണ സംഭവത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഫലം അന്വേഷണ സംഘത്തിന് കൈമാറി.

സോണി ഭാര്യ റീനയെ വളര്‍ത്തുമകന്‍ റയാനെയും മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഴത്തില്‍ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോന്നി സി ഐ അരുണ്‍കുമാര്‍, എസ് ഐ സാജു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്ന് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് സംഭവിത്തിന് പിന്നിലെന്ന് പറയുമ്പോഴും കാര്യമായ സാമ്പത്തിക ബാധ്യതകള്‍ ഇല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...