ആലപ്പുഴ: അമ്പലപ്പുഴയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി . പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ഇതേതുടര്‍ന്നു അമ്പലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടു . നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു .
ചരക്ക് ട്രെയിന്‍ പാളം തെറ്റി ; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
RECENT NEWS
Advertisment