കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍(32) വ​ള്ളം മു​ങ്ങി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ലം രൂ​പ​താം​ഗ​മാ​യ ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍(32) വ​ള്ളം മു​ങ്ങി മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം ആ​വോ​ലി​ച്ചാ​ലി​ല്‍ ജീ​വ കു​ടി​വെ​ള്ള ഫാ​ക്ട​റി​ക്കു സ​മീ​പം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.  കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ എത്തിയ വൈദികർ തിരികെ മടങ്ങുമ്പോഴായിരുന്നു വള്ളം മറിഞ്ഞത്.  അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് വൈ​ദി​ക​ര്‍ നീ​ന്തി ര​ക്ഷ​പെ​ട്ടു. മൃ​ത​ദേ​ഹം ധ​ര്‍​മ്മ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍. സം​സ്കാ​രം പി​ന്നീ​ട്. ര​ണ്ടാ​ര്‍ ഇ​ട​വ​ക വികാരി യാണ് ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​ട്ടു​വ​യ​ലി​ല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...