ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്‍റെ ട്രയല്‍ റണ്ണിനിടെ അപകടം ; നാലുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടെ ട്രെയിനിടിച്ച്‌ നാലുപേര്‍ മരിച്ചു. ഹരിദ്വാര്‍ – ലക്‌സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് അപകടം.

ജമാല്‍പുര്‍കല ഗ്രാമത്തിലാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഹരിദ്വാര്‍ എസ്‌എസ്പി സെന്തില്‍ അവുദായ് കൃഷ്ണ രാജ് പറഞ്ഞു.

സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍ മജിസ്റ്റേരീയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കൊണ്ടുവന്നത്. ട്രാക്കിന്റെ വീതി കൂട്ടി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം നടന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...