ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ; 25 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കാമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് ഗുവാഹത്തിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പാളം തെറ്റിയ വിവരം ലഭിച്ചതിനെത്തുടർന്ന് നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി റെയിൽവേ അധികൃതരും ജീവനക്കാരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായി, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ റിലീഫ് ട്രെയിനും സ്ഥലത്തേക്ക് അയച്ചിരുന്നു. അതേസമയം പാളം തെറ്റലിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു : KATO യ്ക്ക് തുടക്കമായി

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...