ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസിന്‍റെ എഞ്ചിന്‍ വേര്‍പെട്ടു ; ഒഴിവായത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്സ്പ്രസ് ട്രെയിനിന്‍റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി.എഞ്ചിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടംഉണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...

പുരവഞ്ചിയിൽനിന്ന് കാൽവഴുതി വീണു ; സ്പാ ജീവനക്കാരി കായലിൽ മുങ്ങി മരിച്ചു

0
ആലപ്പുഴ : പുരവഞ്ചിയിൽനിന്നു വീണ് സ്പാ ജീവനക്കാരിയായ യുവതി മരിച്ചു. തമിഴ്നാട്...