നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം-ചിങ്ങവനം റെയില്‍പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ചയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജനശതാബ്ദി, വേണാട്, ചെന്നൈ മെയില്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്‌സ്പ്രസ്, പരശുറാം എന്നിവയുള്‍പ്പെടെ നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. ഏഴ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയില്‍വേ തീരുമാനമായിട്ടുണ്ട്. ശബരി എക്‌സ്പ്രസ് തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. മെയ് 20 മുതല്‍ 28 വരെയായിരുന്നു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വൈകിയെന്നാണ് റെയിവേ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...