Thursday, July 3, 2025 6:32 pm

യാത്രക്കാരില്ല : ശനിയാഴ്ച മുതല്‍ കേരളത്തില്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ ഓടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യേക സര്‍വ്വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് തീരുമാനം. ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് പ്രത്യേക സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വ്വീസ് നടത്തില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്ത്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ ആ​ശ്ര​യ​മാ​യി​രു​ന്ന​ത് ഈ മൂന്ന് ട്രെയിന്‍ സര്‍വ്വീസുകളാണ്. 25 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വ്​ യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ്​ റെ​യി​ല്‍​വേ ഈ ​ട്രെ​യി​നു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്​. കോ​ഴി​ക്കോ​ട്​ ജ​ന​ശ​താ​ബ്​​ദി ട്രെ​യി​ന്‍ 50 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രെ​യു​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ടി​യ​ത്. ഓ​ണ​ത്തി​ന്​ മുന്‍പുള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്​ റെ​യി​ല്‍​വേ ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...