ട്രെയിന്‍ സര്‍വിസുകള്‍ അനിശ്​ചിതകാലത്തേക്ക്​ നിര്‍ത്തിവെച്ച്‌​ ഇന്ത്യന്‍ റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ട്രെയിന്‍ സര്‍വിസുകള്‍ അനിശ്​ചിതകാലത്തേക്ക്​ നിര്‍ത്തിവെച്ച്‌​ ഇന്ത്യന്‍ റെയില്‍വേ. നേരത്തെ ആഗസ്​റ്റ്​ 12 വരെയായിരുന്നു സര്‍വിസ്​ റദ്ദാക്കിയിരുന്നത്​. എന്നാല്‍ പുതിയ ഉത്തരവില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ സര്‍വിസ്​ ഉണ്ടാവില്ലെന്നാണ്​​ റെയില്‍വേ വ്യക്​തമാക്കുന്നത്​. നിലവിലുള്ള 230 സ്​പെഷ്യല്‍ ട്രെയിനുകളുടെ സര്‍വിസ്​ തുടരും. മഹാരാഷ്​ട്ര സര്‍ക്കാറിന്റെ  നിര്‍ദേശപ്രകാരം സര്‍വിസ്​ നടത്തുത്ത മുംബൈ ലോക്കല്‍ ട്രെയിനി​ന്റെ  സര്‍വിസും ഉണ്ടാവും. സബര്‍ബന്‍ ട്രെയിനുകളുടെ സര്‍വിസ്​ ഉണ്ടാവില്ലെന്നും റെയില്‍വേ അറിയിച്ചു.

മെയ്​ ഒന്ന്​ മുതല്‍ ജൂലൈ ഒന്‍പത്​ വരെ 4,165 ശ്രമിക്​ ട്രെയിനുകള്‍ സര്‍വിസ്​ നടത്തിയെന്നും ഇതില്‍ 61 ലക്ഷം യാത്രക്കാരുണ്ടായിരുന്നുവെന്നും റെയില്‍വേ അറിയിച്ചു. മാര്‍ച്ച്‌​ 25ന്​ രാജ്യവ്യാപകമായി ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്​ റെയില്‍വേ ട്രെയിനുകളുടെ സര്‍വിസ്​ നിര്‍ത്തി​യത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...