സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ ചില മേഖലകളില്‍ ട്രെയിനുകള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണിത്. ഗുരുവായൂര്‍ ഇന്റര്‍സിറ്റി, എറണാകുളം-ഗുരുവായൂര്‍ എക്സ് പ്രസ് എന്നിവ ഇന്ന് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം ഇന്റര്‍സിറ്റി, ഗുരുവായൂര്‍ – പുനലൂര്‍ എക്സ് പ്രസ് എന്നിവ നാളെ തൃശൂരില്‍ നിന്നാകും പുറപ്പെടുക. നാളെ ഗുരുവായൂര്‍ – എറണാകുളം എക്സ് പ്രസ് പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകും.

നാളെ മുതല്‍ 30 വരെ തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ് പ്രസ് പിറവം റോഡിനും ഏറ്റുമാനൂരിനുമിടയില്‍ അരമണിക്കൂര്‍ വൈകും. വെള്ളിയാഴ്ചകളില്‍ ശബരി ഒന്നരമണിക്കൂര്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും വൈകും. പരശുറാം എക്സ് പ്രസ് 14,21,28 തീയതികളില്‍ 40 മിനിറ്റ് വൈകും. നാളെ എറണാകുളത്തു നിന്നുള്ള പൂനെ എക്സ് പ്രസും 40മിനിറ്റ് വൈകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...