അപ്പോളോ ടയേഴ്സിൽ ട്രെയിനി അവസരം : ഓൺലൈൻ അഭിമുഖം നാളെ – രജിസ്ട്രേഷൻ ലിങ്ക്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ പേരാമ്പ്രയിലുള്ള അപ്പോളോ ടയേഴ്സ് ലിമിറ്റഡിൽ NAPS ട്രെയിനി തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. യോഗ്യത – 10th / 12th / ITI (ഏത് ട്രേഡും) / VHSE / ഡിപ്ലോമ പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പ്രായം – 18 മുതൽ 28 വയസ്സ് വരെ. പുരുഷന്മാർ മാത്രം അപേക്ഷിക്കുക. ശമ്പളവും ആനുകൂല്യങ്ങളും –  ട്രെയിനിങ്ങിനു ശേഷം പ്രതിമാസം ₹19,500/- വരെ നേടാം (ഷിഫ്റ്റ് അലവൻസ്, അറ്റൻഡൻസ് റിവാർഡ് എന്നിവ ഉൾപ്പെടെ). സബ്സിഡി നിരക്കിൽ കാന്റീൻ സൗകര്യം (₹150/ പ്രതിമാസം), യൂണിഫോം, ഇൻഷുറൻസ് പരിരക്ഷ, ഓണം ബോണസ്, 3 വർഷത്തെ കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ₹50,000/- അധികമായി ലഭിക്കും.  ഓൺലൈൻ അഭിമുഖം Feb 20 ന് രാവിലെ 10 മണി. ആറന്മുള 87146 99495, റാന്നി 87146 99499, കോന്നി 87146 99496,  അടൂർ 87146 99498,  തിരുവല്ല 87146 99500, വാഴൂർ 8590658395, പൂഞ്ഞാർ 9947589202. രജിസ്ട്രേഷൻ ലിങ്ക് https://forms.gle/SHnLok1NhLhQmMMS6

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...