മേലാളന്‍മാരുടെ ചൊല്‍പ്പടിക്ക് നിന്നില്ല : കോര്‍പ്പറേഷന്‍ സെക്രട്ടറിയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഫയലുകള്‍ യഥാസമയം തീര്‍പ്പാക്കുന്നില്ലെന്ന് മേയര്‍ ആരോപണമുന്നയിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍. എസ് അനുവിനെ മാറ്റി. കുടുംബശ്രീ മിഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണസമിതിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതാണ് മാറ്റാന്‍ കാരണമെന്നാണ് ആരോപണം. ഉറവിട മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങാനുള്ള ഫയലില്‍ എതിര്‍ കുറിപ്പ് രേഖപ്പെടുത്തിയതാണ് കാരണമെന്നും സൂചനയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...