പോലീസ് സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി ട്രാന്‍സ്‌ജെന്‍റര്‍ യുവതിയുടെ ആത്മഹത്യാശ്രമം

For full experience, Download our mobile application:
Get it on Google Play

ആലുവ: പോലീസ് സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി ട്രാന്‍സ്‌ജെന്‍റര്‍ യുവതി ആത്മഹത്യാശ്രമം നടത്തി. അന്ന എന്ന ട്രാന്‍സ്‍ജെന്‍ററാണ് ആത്മഹത്യാശ്രമം നടത്തിയത്. തന്നെ അപമാനിച്ചവര്‍ക്ക് എതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം.

പരാതിയില്‍ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പുനല്‍കിയതോടെ ഫയര്‍ഫോഴ്‍സ് എത്തി അന്നയെ താഴെയിറക്കി. പരാതി ബോക്സില്‍ ഇടാന്‍ ആവശ്യപ്പെട്ടത് അവരെ അപമാനിച്ചതായി തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. കൊവിഡ് ആയതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പോലീസ് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...