ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അപകടം ; ചെന്നെെയിൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നെെ: ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​പെ​രു​ന്പ​ത്തൂ​രി​ന് സ​മീ​പം ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് കോളേജ് വി​ദ്യാ​ർ​ഥി​ക​ൾ​ മരിച്ചു. സി​രു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ശ് (17), ദ​ക്ഷി​ണാ​മൂ​ർ​ത്തി (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന പ​ഴ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യി തോ​ട്ടി ഉ​പ​യോ​ഗി​ച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തോ​ട്ടി​യു​ടെ അ​റ്റ​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന അ​രി​വാ​ൾ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും അപകടം ഉണ്ടാവുകയും ചെയ്തത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

ക്രി​ക്ക​റ്റ് ക​ളി​ച്ച​തി​ന് ശേ​ഷം പ​ന​നൊ​ങ്ക് പ​റി​ക്കാ​നാ​യി മ​ര​ത്തി​ൽ ക​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉണ്ടായത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...