കൊച്ചി : ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രദ്ധയെയാണ് വീടിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുമാസം മുന്‍പ് അനന്യ കുമാരി അലക്സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെയും കൊച്ചിയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment