തിരുവനന്തപുരം : ജില്ലയിൽ കിഴക്കേകോട്ടയിൽ രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ട്രാൻസ് വുമണാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇവരെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ട്രാൻസ് വുമൺ കസ്റ്റഡിയിൽ
RECENT NEWS
Advertisment