റോഡില്‍ ചെളി വെള്ളം നിറയുന്നു : വഴിയും കുഴിയും അറിയാതെ യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : റോഡില്‍ ചെളി വെള്ളം നിറഞ്ഞതോടെ കുഴിയേതാ വഴിയേതാന്ന് അറിയാതെ അടൂരിലെ വഴിയാത്രക്കാര്‍. അടൂര്‍ ഗവ.ജനറല്‍ ആശുപത്രി ഭാഗത്തെ സ്വകാര്യ ബസ്‌സ്റ്റാൻഡിലൂടെ കയറി മരത്തിന് വലംവച്ചു പോകുന്നതാണ് ഇപ്പോള്‍ പതിവ്. കെ.പി.റോഡിന്റെ ഭാഗമായ പ്രധാനറോഡിൽ നിന്ന്‌ ആശുപത്രി പരിസരത്തെ ചെറിയ റോഡിലേക്ക് ഇറങ്ങുമ്പോഴാണ്ള താഴ്ച യാത്രക്കാരെ നടുവൊടിക്കുന്നത്. റോഡ് ടാറിട്ടപ്പോഴൊന്നും ഇവിടെ ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തില്ല. ഇതുകാരണം റോഡിന്റെ അരികിലെ മണ്ണ് മഴയത്ത് ഒലിച്ചുപോയി. ഇതോടെയാണ് ഇവിടം വലിയ താഴ്ചയായത്.

കൂടാതെ ഇവിടെയുണ്ടായ മഴയില്‍ ചെളിവെള്ളം കെട്ടി നില്‍ക്കുകയാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം വഴിയോര കടകളിലേക്ക് തെറിക്കുകയാണ്. കച്ചവട സാധനങ്ങളിലും ചെളിവെള്ളം തെറിക്കുന്നതായി വഴിയോരക്കടക്കാർ പറയുന്നു. ഇത്തരം പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി റോഡരിക് ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് നാട്ടുകാരുടെയും ബസ് യാത്രക്കാരുടേയും ആവശ്യം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...