കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തോക്കുമായി എത്തിയ ട്രഷറി ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സുരക്ഷാ ഭീഷണി. തോക്കുമായി എത്തിയ ട്രഷറി ഉദ്യോഗസ്ഥന്‍ അജീഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയുടെ പരിപാടി നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി. എഴുത്തുകാരി തസ്ലിമ നസ്‌റിന്‍ പങ്കെടുക്കേണ്ട പരിപാടി ഇതോടെ നിര്‍ത്തിവച്ചു. ആശങ്ക മാറിയതിന് ശേഷം പുന്നീട് പരിപാടി പുനരാരംഭിക്കുകയും ചെയ്തു.
രാവിലെയോടെ പരിപാടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരാള്‍ തോക്കുമായി എത്തിയത്.

സുരക്ഷാ പരിശോധനയില്‍ ഇത് തെളിഞ്ഞതോടെയാണ് സംഘാടകര്‍ പൊലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. പിടിയിലായ ആള്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഉദയംപേരൂര്‍ വിദ്യാധരന്‍ കൊലക്കേസില്‍ സാക്ഷി പറഞ്ഞ വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇയാളുടെ ജീവന് ഭീഷണിയുടണ്ടെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ലഭിച്ചതെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...