കാസര്‍ഗോഡ്: കെ. സുരേന്ദ്രന്റെ വിജയയാത്ര വേദിക്കടുത്ത് റോഡില്‍ മരം വീണ് അപകടം . കാസര്‍ഗോഡ് മംഗളൂരു ദേശീയപാതയിലാണ് റോഡില്‍ മരം വീണത്. പാതയില്‍ ഗതാഗതക്കുരുക്ക് തുടരുകയാണ്. മരം വീണ് ഇലക്ട്രിക് പോസ്റ്റടക്കമാണ് നിലത്തേക്ക് പതിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇദ്ദേഹത്തിന്റെ വിജയയാത്ര ഉദ്ഘാടനം ചെയ്തത്.
കെ. സുരേന്ദ്രന്റെ വിജയയാത്ര വേദിക്കടുത്ത് റോഡില്‍ മരം വീണ് അപകടം
RECENT NEWS
Advertisment