കെ. ​സു​രേ​ന്ദ്ര​ന്റെ വി​ജ​യ​യാ​ത്ര വേ​ദി​ക്ക​ടു​ത്ത് റോ​ഡി​ല്‍ മ​രം വീ​ണ് അപകടം

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ്: കെ. ​സു​രേ​ന്ദ്ര​ന്റെ  വി​ജ​യ​യാ​ത്ര വേ​ദി​ക്ക​ടു​ത്ത് റോ​ഡി​ല്‍ മ​രം വീ​ണ് അപകടം . കാ​സ​ര്‍​ഗോ​ഡ് മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ലാ​ണ് റോ​ഡി​ല്‍ മ​രം വീണത്. പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​രു​ക​യാ​ണ്. മ​രം വീണ് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റ​ട​ക്ക​മാ​ണ് നി​ല​ത്തേ​ക്ക് പ​തി​ച്ച​ത്.  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇദ്ദേഹത്തിന്റെ വി​ജ​യ​യാ​ത്ര ഉദ്ഘാടനം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...