ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ കിഴക്ക്ഭാഗത്ത് വീടിന് അപകടഭീഷണി ഉയർത്തി മരം. സ്‌കൂൾ വിദ്യാർഥികളും ഭക്തരും ഈ മരച്ചുവടുകൾ വിശ്രമത്തിനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലെന്ന് നാട്ടുകാർ പറയുന്നു. പല വീടുകൾക്കും വ്യാപാരസ്ഥാപങ്ങൾക്കും അപകടം വരുത്തുന്ന നിലയിലാണ് ഇവയുടെ നിൽപ്പ്. അടുത്തിടെ ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിന് മുൻപിൽ ഇത്തരത്തിൽ ഒരു ആലിന്റെ കൊമ്പ് ഒടിഞ്ഞ് വാഹങ്ങളുടെ മേൽപതിച്ചിരുന്നു. ഇപ്പോൾ കാറ്റും മഴയും വരുമ്പോൾ ഭയത്തോടെയേ ഇവിടങ്ങളിൽ ഇരിക്കാൻ കഴിയൂ എന്നും വ്യാപാരികൾ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























