റോഡിനു കുറുകെ വലിയ വാകമരം വീണു : ലോക്ക് ഡൗണ്‍ ആയതിനാല്‍ വന്‍ അപകടം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

മാള: റോഡിനു കുറുകെ വലിയ വാകമരം വീണു. പൂപ്പത്തി സരസ്വതി വിദ്യാലയത്തിനു സമീപമാണ് റോഡിനു കുറുകെ വലിയ വാകമരം വീണത്. സമീപത്തെ വീടിനു മുന്‍വശത്തെ മതിലിനും ഷീറ്റ് മേഞ്ഞതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ഇലക്‌ട്രിക് പോസ്റ്ററുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു . ഫയര്‍ഫോഴ്‌സും നാട്ടുകാരും, കെ എസ് ഇ ബി ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റി.

ലോക്ക് ഡൗണ്‍ മൂലം വാഹനങ്ങളോ യാത്രികരോ ഇല്ലാത്തതിനാലാണ്  വലിയ അപകടം ഒഴിവായതെന്ന്  നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ പെയ്ത മഴയും മരത്തിന്റെ വേരുകള്‍ക്കുണ്ടായ കേടുമാണ് വാകമരം വീഴാന്‍ ഇടയാക്കിയതെന്ന് സംശയിക്കുന്നു. രണ്ട് മാസത്തിനിടെ രണ്ടാമത്തെ വാകമരമാണ് ഇവിടെ കടപുഴകി വീഴുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...

ബംഗ്ലാദേശിൽ രാഷ്ട്രീയ സംഘർഷം ; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബ്...

0
ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ്...