Saturday, May 24, 2025 12:22 am

വൃക്ഷ തൈകളുടെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിൽ വിതരണം ചെയ്യുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ നട്ടുവളർത്തിയ 7195 തൈകളുടെ ഉദ്ഘാടനം ഇന്ന് മണ്ണാറമലയിൽ നടന്നു. തൈ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാലും സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ഇന്ദിരാ ദേവിയും ഉദ്ഘാടനം ചെയ്തു.

തൈകൾ സൗജന്യമായാണ് നട്ടു നൽകുന്നത്. ഇതിന്റെ പരിപാലനവും തൊഴിലുറപ്പിന്റെ നേതൃത്വത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട തൈകൾ നൽകാൻ സാധിക്കും എന്ന് പ്രസിഡന്റ് ജോൺസൺ വിളവിനാൽ പറഞ്ഞു. 100 ദിവസം കൊണ്ടാണ് തൊഴിലാളികൾ തൈകൾ നട്ടു വളർത്തി വലുതാക്കിയത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വാർഡ് മെമ്പർമാരായ ഉഷാറോയി, മിനി വർഗീസ്, എൻ മിഥുൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ എസ് അശോക്, ജോയിന്റ് ഡയറക്ടർ എൻ ഹരി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രാജേഷ് കുമാർ സി.പി, ജോയിന്റ് ബി. ഡി. ഒ ഗിരിജ  ജെ, സെക്രട്ടറി രാജീവ് പി, ജില്ലാ മോണിറ്റർ ആർ രമേശ് കുമാർ, വി. ഇ.ഒ ആതിര അർജുൻ, വിദ്യ എം എസ്, സി ഡി എസ് വൈസ് പ്രസിഡന്റ് മണിയമ്മ പി.എസ്, എസ് സി എസ് സെക്രട്ടറി ഭൂവനേശ്വരി രാജൻ, എസ് സി എസ് പ്രസിഡന്റ് ശാന്തമ്മ സന്തോഷ്, ബ്ലോക്ക് മെമ്പർ ശ്രീ വിദ്യാ വി.ജി, എൻജിനീയർ രതീഷ് കുമാർ ആർ, സ്ഥലമുടമ അഡ്വക്കേറ്റ് ജയ് സഖറിയ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം : ശില്‍പശാല സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന...

യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഫ്‌ളാഷ് മോബ്

0
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ...

തലസ്ഥാന നഗരത്തിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കാണണം : ഗവർണർ

0
എറണാകുളം : വർഷങ്ങളായി കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരണമെന്ന്...