വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച കേസില്‍ യു​വാ​വി​ന് മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച കേസില്‍ യു​വാ​വി​ന് മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച്‌ കോടതി. വ​ണ്ടി​പ്പെ​രി​യാ​ര്‍ മ​ഞ്ചു​മ​ല ആ​റ്റോ​രം എ​സ്‌​റ്റേ​റ്റ് ല​യ​ത്തി​ല്‍ വി​ഷ്ണു(24)​വി​നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ഐ​പി​സി 354 പ്ര​കാ​രം മൂ​ന്നുവ​ര്‍​ഷം ക​ഠി​നത​ട​വും 20,000 രൂ​പ പി​ഴ​യും പോ​ക്‌​സോ ആ​ക്‌ട് പ്ര​കാ​രം മൂ​ന്ന് വ​ര്‍​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും എ​സ് സി/​എ​സ് ടി ​വ​കു​പ്പു പ്ര​കാ​രം 3 വ​ര്‍​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും ഐ​പി​സി 451 പ്ര​കാ​രം ഒരു വ​ര്‍​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ശിക്ഷ ഒ​ന്നി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് ആണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാവൽ ആപ്പുകൾക്ക് നിർദേശം നൽ‌കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : യാത്രയ്ക്ക് മുൻപ് തന്നെ യാത്രക്കാരോട് ടിപ്പ് ചോദിക്കുന്ന...

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...