ചെറിയ മഴ പെയ്താൽ  നിലം പതിക്കുന്ന കൂരയ്ക്കുള്ളില്‍ ഒരു ആദിവാസി കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇതാണ് ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ ആദിവാസി കോളനിയിലെ രമേഷിന്‍റെ  കുടുംബത്തിന്‍റെ അവസ്ഥ പരിതാപകരമാണ്. ഒരു ചെറിയ മഴ പെയ്താൽ  നിലം പതിക്കുന്ന കൂരയ്ക്കുള്ളിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. കൊടുമുടി പട്ടിക വർഗ്ഗ കോളനിയിലെ വെണ്ടേക്കിന്മൂട്ടികൾ രമേശിന്‍റെയും ഭാര്യ അജിത കുമാരിയുടെയും വീടാണ് അപകട ഭീഷണിയിൽ ആയിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് വീടിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞു. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന വീട്ടിൽ രമേശും കുടുംബവും ഭീതിയോടെ ആണ് കഴിയുന്നത്. വീടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മിക്കുവാൻ സഹായം തേടി ഇവർ കയറി ഇറങ്ങാത്ത വാതിലുകൾ ഇല്ല. രണ്ട് ഓപ്പറേഷൻ കഴിഞ്ഞ ആളാണ് അജിത. അജിതകുമാരിക്ക് ശാരീരികമായ അസ്വസ്‌ഥതകൾ ഉള്ളതിനാൽ ജോലിക്ക് പോകുവാനും കഴിയുന്നില്ല. ആദിവാസി വിഭാഗങ്ങളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികൾ വാരിക്കോരി ചിലവഴിക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ജീവൻ പോലും അപകടത്തിൽ ആയിട്ടും ആരും സംരക്ഷിക്കാൻ തയ്യാറാകാതെ ഒരു ആദിവാസി കുടുംബം കഴിയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വായ്പാ ജപ്തി നടപടികളിൽ ആർബിഐയുടെ കർശന നിയന്ത്രണം ; ഒക്ടോബർ 1 മുതൽ പുതിയ...

0
ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങുന്നത് മൂലം ബാങ്കുകൾ കണ്ടുകെട്ടുന്ന ഈടുവസ്തുക്കളും സ്ഥാവര...

വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാന ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വടശ്ശേരിക്കര : വടശ്ശേരിക്കര-ചിറ്റാർ റോഡിൽ വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിലായി. ഇന്നലെ...

ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി...

അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ...